Snap Inc. ഒരു ടെക്നോളജി കമ്പനിയാണ്.

ആളുകളുടെ ജീവിതരീതിയും ആശയവിനിമയവും മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ അവസരമാണ് ക്യാമറയിലൂടെ ലഭിക്കുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

സ്വയം ആവിഷ്കരിക്കാനും, ജീവിത നിമിഷങ്ങൾ ആസ്വദിക്കാനും, ലോകത്തെ കുറിച്ച് മനസ്സിലാക്കാനും, ഒന്നിച്ച് വിനോദത്തിലേർപ്പെടാനും ആളുകളെ ശാക്തീകരിച്ചുകൊണ്ട് മനുഷ്യ പുരോഗതിക്ക് ഞങ്ങൾ സംഭാവന നൽകുന്നു.