SMS നിബന്ധനകൾ
നിങ്ങൾ ഈ സേവനം തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ സൈൻ അപ്പ് സ്ഥിരീകരിക്കുന്നതിനായി നിങ്ങൾക്ക് ഒരു വാചക സന്ദേശം ലഭിക്കുന്നതായിരിക്കും. സൈൻ അപ്പ് ചെയ്യുന്നതിനായി ലഭിച്ച സന്ദേശത്തിന് "Y" എന്ന് മറുപടി നൽകുക. സന്ദേശത്തിനും ഡാറ്റയ്ക്കും ചിലവാകുന്ന നിരക്കുകൾ ബാധകമായേക്കാം. സന്ദേശങ്ങളുടെ ആവൃത്തി വ്യത്യാസപ്പെടുന്നു. സഹായത്തിനായി "HELP" എന്ന സന്ദേശം അയയ്ക്കുക. റദ്ദാക്കുന്നതിനായി "STOP" എന്ന സന്ദേശം അയയ്ക്കുക.
നിങ്ങൾക്ക് ഈ സേവനം എപ്പോൾ വേണമെങ്കിലും റദ്ദാക്കാൻ കഴിയും. "STOP" എന്ന സന്ദേശം മറുപടി ആയി അയയ്ക്കുക നിങ്ങൾ ഞങ്ങൾക്ക് "STOP" എന്ന സന്ദേശം അയച്ചതിന് ശേഷം, നിങ്ങൾ അൺസബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടതായി സ്ഥിരീകരിക്കുന്നതിന് ഞങ്ങൾ നിങ്ങൾക്ക് ഒരു മറുപടി സന്ദേശം അയയ്‌ക്കുന്നതായിരിക്കും. ഇതിനുശേഷം ആ കോഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നതായിരിക്കില്ല.
ഏത് കീവേഡുകളാണ് ഉപയോഗിക്കുന്നതെന്നത് നിങ്ങൾ എപ്പോഴെങ്കിലും മറന്നാൽ, "HELP" എന്ന സന്ദേശം അയച്ച് മറുപടി നൽകുക. നിങ്ങൾ ഞങ്ങൾക്ക് "HELP" എന്ന സന്ദേശം അയച്ചുകഴിഞ്ഞാൽ, ഞങ്ങളുടെ സേവനം എങ്ങനെ ഉപയോഗിക്കണമെന്നും അൺസബ്‌സ്‌ക്രൈബ് ചെയ്യേണ്ടത് എങ്ങനെയെന്നുമുള്ള നിർദ്ദേശങ്ങൾ ഞങ്ങൾ നിങ്ങൾക്ക് അയച്ചു തരുന്നതാണ്.
4. പങ്കെടുക്കുന്ന കാരിയറുകൾ: എടി&ടി, വേരിസോൺ വയർലെസ്സ്, സ്പ്രിൻറ് , ടി-മൊബൈൽ, യു.എസ് സെല്ലുലാർ, ബൂസ്റ്റ് മൊബൈൽ, മെട്രോ പിസിഎസ്, വിർജിൻ മൊബൈൽ, അലാസ്ക കമ്മ്യൂണിക്കേഷൻസ് സിസ്റ്റംസ് (എസിഎസ്), അപ്പലാച്ചിയാൻ വയർലെസ്സ്, (ഇ,കെ,എൻ), ബ്ളൂഗ്രാസ്സ് സെല്ലുലാർ, സെല്ലുലാർ വൺ ഓഫ് ഈസ്റ്റ് സെൻട്രൽ, ഐഎൽ, (ഇസിഐറ്റി), സെല്ലുലാർ വൺ ഓഫ് ഈസ്റ്റ് സെൻട്രൽ, എന്ന സെല്ലുലാർ വൺ ഓഫ് നോർത്ത് പെൻസിൽവാനിയ, ക്രിക്കറ്റ്, കോറൽ വയർലെസ് (മൊബി പിസിഎസ്), കോക്സ്, ക്രോസ്, എലമെന്റ് മൊബൈൽ (ഫ്ലാറ്റ് വയർലെസ്), എപ്പിക് ടച്ച് (എൽകാർട്ട് ടെലിഫോൺ), ജി.സി.ഐ, ഗോൾഡൻ സ്റ്റേറ്റ്, Hawkeye (ചാറ്റ് മൊബിലിറ്റി) Hawkeye (എൻ.ഡബ്ളിയു മിസ്സോറി), ഇല്ലിനോയിസ് വാലി സെല്ലുലാർ , ഇൻലാൻഡ് സെല്ലുലാർ , ഐ വയർലെസ് (ഇയോവ വയർലെസ്), കീസ്റ്റോൺ വയർലെസ് (ഇമ്മിക്സ് വയർലെസ് / പിസി മാൻ), മൊസൈക്ക് (ഏകീകരിക്കപ്പെട്ട അല്ലെങ്കിൽ സി.ടി.സി ടെലികോം), നെക്‌സ്-ടെക് വയർലെസ്, NTelos, പാൻഹാൻഡിൽ കമ്മ്യൂണിക്കേഷൻസ്, പയനിയർ, പ്ളാറ്റ്യൂ, (ടെക്സാസ് ആർഎസ്എ 3 ലിമിറ്റഡ്), റിവോൾ, റിനാ, സിമ്മട്രി (ടിഎം.പി. കോർപ്പറേഷൻ), തംബ് സെല്ലുലാർ , യൂണിയൻ വയർലെസ്, യുണൈറ്റഡ് വയർലെസ്, വിയാരോ വയർലെസ്, വെസ്റ്റ് സെൻട്രൽ (ഡബ്ലിയുസിസി അല്ലെങ്കിൽ 5 സ്റ്റാർ വയർലെസ്).
വൈകി ലഭിക്കുകയോ അല്ലെങ്കിൽ കിട്ടാത്തതോ ആയ സന്ദേശങ്ങൾക്ക് കാരിയറുകൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
ഈ ഹ്രസ്വ കോഡ് നൽകുന്ന സേവനങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്തങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, support@snapchat.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്‌ക്കാവുന്നതാണ്.
നിങ്ങൾക്ക് സ്വകാര്യതയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ദയവായി ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കുക.