Snap പൊളിറ്റിക്കൽ പരസ്യങ്ങളുടെ ലൈബ്രറി

വിശ്വാസം. അതാണ് ഇതിനെ 'യഥാർത്ഥ'മാക്കുന്നത്
ഞങ്ങളുടെ ഉപയോക്താക്കൾക്കായി സുരക്ഷിതവും സുതാര്യവും വിശ്വസനീയവുമായ പ്ലാറ്റ്ഫോം സൃഷ്ടിക്കാൻ ഞങ്ങൾ സ്നാപിൽ ശ്രമിക്കുന്നു. ഞങ്ങളുടെ പൊളിറ്റിക്കൽ, അഡ്വക്കസി പരസ്യ ലൈബ്രറി, അതിനായി ഞങ്ങൾ നടത്തിയ നിരവധി ശ്രമങ്ങളിൽ ഒന്നാണ്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന എല്ലാ പൊളിറ്റിക്കല്‍, അഡ്വക്കസി പരസ്യങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്താൻ ഇത് പൊതുജനങ്ങൾക്ക് അവസരം നൽകുന്നു.
ആർക്കൈവുകൾ
സ്നാപ്ചാറ്റിൻെറ ഇൻ-ആപ്പ് വെബ് ബ്രൗസർ ഉപയോഗിക്കുന്ന കാഴ്ചക്കാർക്ക്, മികച്ച അനുഭവത്തിനായി ഒരു ബാഹ്യ ബ്രൗസറിൽ ലിങ്കുകൾ തുറക്കുക.