ദയവായി ശ്രദ്ധിക്കുക: സ്പോട്ട്‌ലൈറ്റ് റിവാർഡ്‌സ് പ്രോഗ്രാം 2025 ജനുവരി 31-ന് അവസാനിക്കുന്നതാണ്, ഈ പ്രത്യേക സ്പോട്ട്ലൈറ്റ് സമർപ്പണവും വരുമാനവും സംബന്ധിച്ച നിബന്ധനകളും ആ തീയതിയിൽ തന്നെയാണ് അവസാനിക്കുന്നതും. ഈ സ്പോട്ട്ലൈറ്റ് സമർപ്പണവും വരുമാനവും സംബന്ധിച്ച നിബന്ധനകളുടെ സെക്ഷൻ 3-ൽ വിവരിച്ചിരിക്കുന്നതുപോലെ, ജനുവരി 31, 2025 -നു ശേഷം, സ്രഷ്‌ടാക്കൾക്ക് പേയ്‌മെൻറുകൾ സ്വീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടും. ആ തീയതിക്ക് ശേഷം സ്‌പോട്ട്‌ലൈറ്റിന് സമർപ്പിക്കുന്ന ഏതൊരു സ്‌നാപ്പുകളും സ്‌നാപ്പ് സേവന നിബന്ധനകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നത് തുടരുന്നതാണ്. ജനുവരി 31, 2025 വരെയുള്ള യോഗ്യതയുള്ള പ്രവർത്തനത്തിനുള്ള പേയ്‌മെൻറ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കായി ദയവായി സ്‌നാപ്‌ചാറ്റ് സപ്പോർട്ട് സന്ദർശിക്കുക.